Sunday, October 4, 2009

പ്രിയ സുഹൃത്തുക്കളേ...ഞാൻ ഈ ലോകത്ത് ഒരു തുടക്കക്കാരിയാണു..നിങ്ങളിൽ പലരുടെയും പോസ്റ്റുകൾ വായിച്ചുണ്ടായ ചെറിയ പ്രചോദനം ഒന്നു കൊണ്ടു മാത്രമാണു ഞാൻ ഈ എളിയ ഉദ്യമത്തിനു മുതിരുന്നത്..പണ്ടെങ്ങോ സ്കൂൾ കാലഘട്ടത്തിലെഴുതിയിരുന്ന ചെറിയ ധൈര്യവും കൂട്ടിനുണ്ടെന്നു കൂട്ടിക്കോളൂ...അപ്പോൾ കണ്ടതും കേട്ടതും ഇടക്കു കുത്തിവരച്ചതും ഞാനിവിടെ പോസ്റ്റാക്കും..
ചെറിയ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് നിങ്ങളോടൊപ്പം കൂട്ടില്ലേ??

11 comments:

  1. സ്വാഗതം.. ധൈര്യമായി എഴുതുക..

    ReplyDelete
  2. സ്വാഗതം, ഐശ്വര്യമായി തുടങ്ങിക്കോ

    ReplyDelete
  3. സ്വാഗതം. പോസ്റ്റുകള്‍ വേഗം ആയിക്കോട്ടെ.

    ReplyDelete
  4. അങ്ങട് എഴുതെന്നേ... കുളം ആയാല്‍ എറിയാന്‍ തക്കാളി വാങ്ങി വെച്ചേക്കാം... :-)

    All th best

    ReplyDelete
  5. നളിനീ,

    സ്വാഗതം.....ധൈര്യമായി ചിന്തകൾ പങ്കു വയ്ക്കൂ..ഇവിടെ പ്രസാധകനും, എഴുത്തുകാരനും, എഡിറ്ററും എല്ലാം നിങ്ങൾ തന്നെ...

    വായിക്കാൻ ഞങ്ങൾ തയാർ..എഴുതാൻ നളിനിയോ?

    ReplyDelete
  6. തുടക്കമാണൊ (എന്നാല്‍ കടുത്ത റാഗിങായിരിക്കും :D......), ധൈര്യമായി തട്ടിക്കോ

    ReplyDelete
  7. ആചാര്യാ നീ റഗ് ചെയ്ത് പീഡിപ്പിക്കല്ലേടാ മോനെ!
    മക്കള് ധൈര്യായി തൊടങ്ങിക്കോ.
    സ്വാഗതം!

    ReplyDelete
  8. ബൂലോകത്തേക്ക് സുസ്വാഗതം

    ReplyDelete
  9. ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete