tag:blogger.com,1999:blog-4197779976090471644.post1266173547512421447..comments2023-05-06T03:40:27.987-07:00Comments on നളിനം: വൃന്ദാവനം കൈവിട്ട കണ്ണൻ !!nalinihttp://www.blogger.com/profile/09608392218239493894noreply@blogger.comBlogger16125tag:blogger.com,1999:blog-4197779976090471644.post-81717510285380189292009-10-15T09:18:10.981-07:002009-10-15T09:18:10.981-07:00ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ ....ഒന്നാമത് കൂടെ ...ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ ....ഒന്നാമത് കൂടെ ഉള്ള പ്രേതങ്ങള്‍ കാച്ചി കളേം എന്നു പറഞ്ഞു നടക്കുവാ .... അപ്പോള്‍ ദേ വീണ്ടും ഇറക്കുമതി ........നല്ല കഥനാ രീതി ..തുടരുകഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-17473521097875407262009-10-15T04:19:55.534-07:002009-10-15T04:19:55.534-07:00ഒരു സംശയം.ഇത് കഥയല്ലേ?അനുഭവം,ഓർമ എന്നു കണ്ടു.ഒരു സംശയം.ഇത് കഥയല്ലേ?അനുഭവം,ഓർമ എന്നു കണ്ടു.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-69734962252232182702009-10-15T01:45:17.385-07:002009-10-15T01:45:17.385-07:00അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം സുതാര്യമായ തന്റെ...അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം സുതാര്യമായ തന്റെ ഉടലിലൂടെ കടന്ന് പടിപ്പുരയിലേക്ക് നീണ്ടു…

ആഹ മനോഹരം, കിടിലന്‍
എന്നാലും വായിച്ചു തീര്‍ന്നപ്പോള്‍ പേടി ആയി,
ആശംസകള്‍, പോരട്ടെ ഇങ്ങനെ ഓരോന്നും.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-85544022796385261202009-10-14T06:46:21.428-07:002009-10-14T06:46:21.428-07:00എഴുത്ത് ഇഷ്ടായി. നല്ല അവതരണം. പക്ഷെ ലേബല്‍ കണ്ടപ്പ...എഴുത്ത് ഇഷ്ടായി. നല്ല അവതരണം. പക്ഷെ ലേബല്‍ കണ്ടപ്പോള്‍ ഞെട്ടി! സത്യത്തില്‍ NALINI ഇപ്പഴെവിടെയാ സ്വര്‍ഗ്ഗത്തിലോ അതൊ വല്ല പനേടെ മേളിലോ ??ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-71221585533391801432009-10-14T04:22:54.157-07:002009-10-14T04:22:54.157-07:00valare nannayirikunnu..bhaavukangal..oppam deepava...valare nannayirikunnu..bhaavukangal..oppam deepavali aashamsakalumദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-17693234442594876912009-10-13T23:34:46.641-07:002009-10-13T23:34:46.641-07:00ഒരു പക്ഷെ,മരണത്തിനു അടിപ്പെട്ട ശേഷം,ഓരോ ദേഹിയും ഇത...ഒരു പക്ഷെ,മരണത്തിനു അടിപ്പെട്ട ശേഷം,ഓരോ ദേഹിയും ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോവുന്നുണ്ടാവാം അല്ലെ.?കഥ നന്നായിരിക്കുന്നു..ഇനിയും എഴുതൂ....Anonymousnoreply@blogger.comtag:blogger.com,1999:blog-4197779976090471644.post-34308099917507163902009-10-13T23:00:33.270-07:002009-10-13T23:00:33.270-07:00മരണത്തിന്റെ തിരശീലക്കു പിന്നില്‍ ഇങ്ങനെയൊരു അവസ്ഥ ...മരണത്തിന്റെ തിരശീലക്കു പിന്നില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമെന്ന് ശരിക്കും തോന്നുന്നു. വളരെ നന്നായി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-29183599997538473642009-10-13T22:22:02.348-07:002009-10-13T22:22:02.348-07:00നല്ല കഥ.palakkattettanനല്ല കഥ.palakkattettankeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-56179917212694839112009-10-13T21:02:44.267-07:002009-10-13T21:02:44.267-07:00നല്ല കുഞ്ഞു കഥ. ധൈര്യമായിട്ടെഴുതിക്കോളൂ.നല്ല കുഞ്ഞു കഥ. ധൈര്യമായിട്ടെഴുതിക്കോളൂ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-87005064274786225842009-10-13T08:48:52.717-07:002009-10-13T08:48:52.717-07:00കിടിലന്‍ അവതരണം...സിനിമയില്‍ പരീക്ഷിച്ചു കൂടെ? നല്...കിടിലന്‍ അവതരണം...സിനിമയില്‍ പരീക്ഷിച്ചു കൂടെ? നല്ല തുടക്കം......ഇനിയും തുടരുക.കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-81902152101971667322009-10-13T07:43:00.140-07:002009-10-13T07:43:00.140-07:00ആഹാ.. കൊള്ളാമല്ലോ തീം.ആഹാ.. കൊള്ളാമല്ലോ തീം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-34905820323384033032009-10-13T04:55:46.706-07:002009-10-13T04:55:46.706-07:00ന്നന്നായിരിക്കുന്നു
രസമുണ്ട് വായിക്കാൻ :)
ഇഷ്ടപ്പെ...ന്നന്നായിരിക്കുന്നു
രസമുണ്ട് വായിക്കാൻ :)
ഇഷ്ടപ്പെട്ടു ഈ കൊച്ചു കഥJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-4819249062496808162009-10-13T04:20:23.237-07:002009-10-13T04:20:23.237-07:00നല്ല എഴുത്ത്.
ആശംസകൾനല്ല എഴുത്ത്.

ആശംസകൾവശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-59816132954691509382009-10-13T03:27:22.842-07:002009-10-13T03:27:22.842-07:00ജീവിതമെന്ന മഹാരോഗത്തിന് ഫലപ്രദമായ ഒരേയൊരു ചികിത്...ജീവിതമെന്ന മഹാരോഗത്തിന് ഫലപ്രദമായ ഒരേയൊരു ചികിത്സ
മരണം തന്നെയെന്ന ‘കറുത്തസത്യം’ ഭംഗ്യന്തരേണ പറഞ്ഞുവച്ചിരിക്കുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-4197779976090471644.post-78748102382533421862009-10-12T21:30:36.069-07:002009-10-12T21:30:36.069-07:00വളരെ സുന്ദരമായ ഒരു ചെറുകഥ..... ഒരു ചെറുസിനിമ പോലെ....വളരെ സുന്ദരമായ ഒരു ചെറുകഥ..... ഒരു ചെറുസിനിമ പോലെ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4197779976090471644.post-47801633972372900172009-10-12T15:32:05.872-07:002009-10-12T15:32:05.872-07:00വളരെ നന്നായി വലിച്ചു നീട്ടില്ലാതെ,
അത്യധികമായ വര്...വളരെ നന്നായി വലിച്ചു നീട്ടില്ലാതെ,
അത്യധികമായ വര്‍ണ്ണനകള്‍ ഇല്ലാതെ മനോഹരമായി പറഞ്ഞു വച്ച കഥ .. വായിച്ചു കഴിയുമ്പോള്‍ മരണത്തിന്റെ നിസ്സഹായതയും
അതു വരുത്തുന്ന ആ ശൂന്യതയും ... "അവളുടെ നോട്ടം സുതാര്യമായ തന്റെ ഉടലിലൂടെ കടന്ന് പടിപ്പുരയിലേക്ക് നീണ്ടു…..."
ഈ ഒറ്റവരിയിലൂടെ മനസ്സിലേക്ക് ശരം പോലെ പാഞ്ഞിറങ്ങുന്നു.... നന്മകള് നേരുന്നു ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com